നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രായമാവരേ ശ്രദ്ധിക്കാതെ പോകുന്ന ഈ സമൂഹത്തിൽ പ്രത്യേകിച്ച് അവർ രോഗികളായാൽ അവരെ പരമാവധി ഉപേക്ഷിക്കാൻ ശ്രമിക്കുന്ന ഈ പുതിയ ജനറേഷനിൽ രോഗിയായി ആശുപത്രി കിടക്കയിൽ എഴുന്നേൽക്കാൻ പോലും കഴിയാതെയും ഒരു വൃദ്ധയെ സന്തോഷിപ്പിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ് രോഗികളെ നാം അവരുടെ വഴിയിലൂടെ വിടുന്നതിന് പകരം.
അവർക്ക് ഏറ്റവും സന്തോഷം ലഭിക്കുന്ന അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കണം അതേപോലെതന്നെ അവർ കേൾക്കാൻ ആഗ്രഹിക്കുന്ന അവരുടെ കാതുകൾ ഇഷ്ടപ്പെടുന്ന സംസാരങ്ങൾ പറയണം ഇപ്രകാരം ചെയ്യുമ്പോൾ തന്നെ അവരുടെ അസുഖങ്ങൾ അവർ തന്നെ അറിയാതെ മറന്നുപോകും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവൻ കാണുക.