`

പരിപാടി നടക്കുന്ന സ്റ്റേജിൽ കയറി പോലീസുകാർ ചെയ്യുന്നത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമൂഹത്തിൽ ദേഷ്യപ്പെടുന്ന ഫൈൻ തരുന്ന പോലീസുകാരെ മാത്രമല്ലേ നിങ്ങൾ കണ്ടിട്ടുള്ളൂ എങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ നിങ്ങൾ തീർച്ചയായിട്ടും കാണണം പോലീസുകാർക്ക് വേണ്ടിയുള്ള ഒരു ദിവസം പാട്ടും ഡാൻസും .

   

ആയിട്ട് അവർ ആഘോഷിക്കുന്നു ജോലിത്തിരക്കിനിടയിൽ നമുക്ക് വേണ്ടി അല്പസമയം മാറ്റിവയ്ക്കുന്ന ജോലി ഒരിക്കലും അവസാനിക്കുകയില്ല പക്ഷേ നാം ഒരിക്കൽ അവസാനിക്കാം എന്നൊരു ബോധം വേണം എന്നാൽ നമുക്ക് ആ പോലീസുകാരുടെ ഒരു മനോഹരമായിട്ടുള്ള വീഡിയോ കണ്ടു നോക്കാം ഇതിന് കുറച്ചു കൂടുതൽ ഇവിടെ മുഴുവൻ കാണുക.