നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതിനെ വരുന്ന പെർഫോമൻസിനെയും ലൈഫ് ടൈം സെറ്റിൽമെന്റെയും ആദ്യമായിട്ട് ജിമ്മിൽ പോയതാണ് ഈ കുട്ടാപ്പിയും ഹാർഡ് വർക്കിന്റെ പര്യായമാണ് ഇവൻ ക്ലാസ്മേറ്റ് എന്ന സിനിമയിലെയും എന്റെ ഖൽബിലെ എന്ന് പറയുന്ന.
പ്രശസ്തമായ ഗാനം കോളേജിലെ പ്രതികൂല സാഹചര്യത്തിൽ പാടി കാണികളെ കൊണ്ട് കൈയ്യടിപ്പിക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് കാണികളെ കയ്യിലെടുത്ത് മിടുക്കിന്റെ തന്റേടം നമുക്കൊന്ന് കാണാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവനായും കാണുക.