നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇവരുടെ വലുപ്പം കണ്ടു കഴിഞ്ഞാൽ നിങ്ങൾ ഞെട്ടും വലിപ്പം കൂടിയ മനുഷ്യർ അത്ഭുതദ്വീപ് സിനിമയും യാത്രാക്കഥകളും എല്ലാം നമ്മളെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ് ചെറിയ മനുഷ്യരുടെ ലോകത്ത് പെടുന്ന ആളുകളുടെ കഥയാണ് ഇവയിലൂടെ നാം കണ്ടത് നോർമൽ വേൾഡ് ആളുകൾ പല രീതിയിൽ വലിപ്പമുള്ളവർ ആയിരിക്കും വലിപ്പം കുറഞ്ഞവരും ഉണ്ടാകും.
കൂടിയവരും ഉണ്ടാകും ഇന്നത്തെ വീഡിയോയില്‍ പറയാൻ ആയിട്ട് പോകുന്നത് ശരീര വലിപ്പം കൊണ്ടും ലോകത്തെ ഞെട്ടിച്ച കുറച്ചു ആളുകളെ കുറിച്ച് പറയുവാൻ വേണ്ടിയിട്ടാണ് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവനായും കാണുക.