നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്യാമറയിൽ പതിഞ്ഞ മൃഗങ്ങളുടെയും രസകരമായിട്ടുള്ള സംഭവങ്ങൾ നമ്മളെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യും അത്തരത്തിലുള്ള കൗതുകം നിറഞ്ഞ സംഭവങ്ങളാണ് ഈ വീഡിയോയിൽ കാണുവാൻ ആയിട്ട് പോകുന്നത് .
ഈ പൂച്ചകളുടെയും മുതലാളി കുഞ്ഞി പൂച്ചയെ കളിപ്പാട്ടം വച്ച് കളിപ്പിക്കുകയാണ് കുഞ്ഞുപൂജ കളിപ്പാട്ടത്തിൽ പിടിക്കാൻ നോക്കിയിട്ട് എന്ത് ചെയ്താലും പറ്റുന്നില്ല അപ്പോൾ അടുത്തിരുന്ന് ഒരെണ്ണം കൊടുത്തു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനെയും കാണുക അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.