നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും ആറു വയസ്സുകാരിയെ രക്ഷപ്പെടുത്തിയത് കുരങ്ങന്മാർ യുപിയിലാണ് സംഭവം അത്ഭുതകരമായിട്ടുള്ള സംഭവം നടക്കുന്നത് യുകെജി വിദ്യാർഥിനിയാണ് കുരങ്ങന്മാരുടെയും.
ഇടപെടലിലൂടെയും രക്ഷപ്പെട്ടത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു വീടിന് സമീപം നിന്ന് കളിക്കുന്നത് കണ്ടാണ് ഇയാൾ കുട്ടിക്ക് സമീപം എത്തിയതും കൂട്ടിക്കൊണ്ടു പോവുകയും ചെയ്തത് കുട്ടിയുടെ കൈപിടിച്ചയും ഇയാൾ ആദ്യം എത്തിയത് ഒരു ആരാധനാലയത്തിന് സമീപത്താണ് പിന്നീടാണ് ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയുമായി പോയത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവനായും കാണുക.