നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒത്തിരി കഴിവുണ്ടായിട്ടും അവസരങ്ങളും പണവും ഇല്ലാത്തതിനാൽ മാത്രം വെളിച്ചത്തിൽ എത്താൻ സാധിക്കാത്ത നിരവധി പേരാണ് നമുക്ക് ചുറ്റും ഉള്ളത് ഇപ്പോൾ ഇതാ കൂലിപ്പണിക്കാരനായ ഒരു ചേട്ടന്റെ പാട്ടാണ് സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്നത് .
പറമ്പിൽ കിളക്കുന്നതിനിടയിൽ കൂട്ടുകാരുടെ നിർബന്ധപ്രകാരം ചേട്ടൻ ചുമ്മാ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ എത്തിയതോടുകൂടി യും കേട്ടവരുടെ എല്ലാം ഹൃദയം കീഴടക്കുകയാണ് വയറിലാകുന്ന പാട്ട് കേൾക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.