നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ബുദ്ധികാലം ആഘോഷിക്കുവാൻ ആയിട്ട് പാർക്കുകൾ തെരഞ്ഞെടുക്കുന്നവർ ആയിരിക്കും ഇത്തരത്തിൽ ഉള്ള പാർക്കുകൾ ലോകമെമ്പാടുമുണ്ട് എല്ലാവർക്കും ഇവിടങ്ങളിൽ രസകരമായ റെയ്ഡുകളും കാഴ്ചകളും വാഗ്ദാനം ചെയ്യുന്നു പല വീടുകളും പലതരത്തിലുള്ള അതിശയങ്ങളാണ് വളരെ വേഗത്തിൽ ഉള്ളവയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കുന്നതും .
ആയിട്ടുള്ള നിരവധി റൈഡുകൾ ഉണ്ട് ഇത് വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ് നമ്മളിൽ ഉണ്ടാക്കുന്നത് എന്നാൽ ചിലപ്പോൾ ഇവ വളരെ അപകടങ്ങൾ ഉണ്ടാക്കും അത്തരത്തിലുള്ള 10 അപകടങ്ങളെ പറ്റിയിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.