`

കോടികൾ ശമ്പളം തരാമെന്ന് പറഞ്ഞാലും ഈ രാജ്യങ്ങളിൽ നിങ്ങൾ പോകരുത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ദിവസമാണ് ഒരു വാർത്ത സ്ഥിരീകരിച്ച അദ്ദേഹം കെനിയയിൽ കാണാതായിട്ടുള്ള രണ്ട് ഇന്ത്യക്കാരെയും സംസ്ഥാന പോലീസിന്റെ പ്രത്യേക യൂണിറ്റ് കൊലപ്പെടുത്തിയത്രേ പ്രസിഡണ്ട് വില്യം റൂട്ടോയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ടീമിൽ ചേരുവാൻ ആയിട്ട് എത്തിയ രണ്ടു പേരാണ് അതിദാരുണമായിട്ട് .

   

സംസ്ഥാന പോലീസിന്റെ പ്രത്യേക യൂണിറ്റ് കൊലചെയ്തത് അതിൽ ഒരാളുടെ പേര് എന്ന് പറയുന്നത് മുഹമ്മദ് സാഹിദ് എന്നും മറ്റൊരാളുടെ പേര് സുൽഫി ഗർഗാൻ എന്നുമാണ് ഇത് രണ്ടുപേരുമാണ് കൊലചെയ്യപ്പെട്ടത് വളരെ സങ്കടകരമായിട്ടുള്ള ഒരു വാർത്തയാണ് അതുകൊണ്ട് തന്നെ എനിക്ക് ഈ വീഡിയോ കാണുന്ന പ്രേക്ഷകരോട് പറയാനുള്ളത് നിങ്ങൾ ഒരിക്കലും നിങ്ങൾക്ക് പ്രതിമാസം കോടികൾ തരാമെന്ന് പറഞ്ഞാലും പോകാൻ പാടില്ലാത്ത കുറച്ച് രാജ്യങ്ങളെക്കുറിച്ചാണ് പറയാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ പിടി മുഴുവനായും കാണുക.

https://youtu.be/qM5IB0UXO0Y