നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകൾ കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ കേരളത്തിലെ പ്രശസ്ത ഗായിക സിത്താരയും .
മകളും പാട്ടുപാടുന്ന വീഡിയോ ആണ് എത്ര മനോഹരമായിട്ടാണ് ഈ അമ്മയും മകളും പാട്ടുപാടുന്നത് അമ്മ പാടുമ്പോൾ വരുന്ന തെറ്റുകൾ മകൾ തീർത്തു കൊടുക്കുന്നുണ്ട് അമ്മയെപ്പോലെ തന്നെ ഈ മകളും നാളെ വലിയൊരു ഗായികയായി തീരുമെന്ന് ആർക്കും സംശയമില്ല ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.