നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ അധ്യാപകന്റെ പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും വാർത്തകളാണ് കാണാറുള്ളത് അതേപോലെയുള്ളവർ കാണേണ്ട വീഡിയോ തന്നെയാണ് ഇദ്ദേഹം തന്റെ ക്ലാസിലെ കുട്ടിയും അറിയാതെ ഉറങ്ങിപ്പോയപ്പോൾ ആ കുട്ടിയുടെ അടുത്ത് പോയിട്ടും ഈ അധ്യാപകൻ ചെയ്യുന്നത് കണ്ടു ആ കുട്ടി മൊബൈൽ ക്യാമറ ഓൺ ആക്കിയത്.
അറിഞ്ഞിട്ടില്ല എത്ര മനോഹരമായിട്ടുള്ള കാഴ്ചയാണ് ഇത് മാതാപിതാഗുരു ദൈവം എന്നല്ലേ നമ്മൾ പഠിച്ചത് എന്ത് തെറ്റ് കണ്ടാലും കുട്ടികളെ അടിക്കുന്ന അധ്യാപകർമാർ ഈ വീഡിയോ കണ്ട് മാതൃകയാകണം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഇവിടെ മുഴുവൻ കാണുക.