`

ട്രെയിനിൽ ഇരിക്കാൻ പൈസ ഇല്ലാതാത്തത് കൊണ്ട് ഒരു വയസുള്ള മകളുമായി ഈ മനുഷ്യൻ ചെയ്യുന്നത് കണ്ടോ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ പെൺകുട്ടികൾക്കും ഹീറോം അവരുടെ അച്ഛന്മാർ തന്നെയായിരിക്കും അതൊരു പഴഞ്ചൊല്ല് ഒന്നുമല്ല യാഥാർത്ഥ്യം തന്നെയാണ് പെൺകുട്ടികൾ ഏറ്റവും കളിക്കാൻ ആഗ്രഹിക്കുന്നത് അവരുടെ അച്ഛന്മാരുടെ ഒപ്പം തന്നെയായിരിക്കും .

   

നാമിപ്പോൾ കണ്ടതും ട്രെയിനിൽ സീറ്റ് ഇല്ലാത്തതുകൊണ്ട് മകളുമായി ട്രെയിനിൽ ഇരുന്നു കളിക്കുന്ന വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ ഇവരുടെ വീഡിയോ ആണ് കൂടുതൽ സീറ്റ് ബുക്ക് ചെയ്യുവാൻ കാശില്ലാത്ത പാവപ്പെട്ട ഈ മനുഷ്യൻ കുട്ടിയുമായി ട്രെയിനിന്റെ അടിയിൽ ഇരിക്കുകയാണ് കണ്ടാൽ വിഷമം തോന്നുന്നതും എന്നാൽ സന്തോഷം തരുന്നതും ആയിട്ടുള്ള വീഡിയോ ആണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി കാണുക.