`

ഈ കുട്ടി ചെയ്യുന്നത് കണ്ടു അച്ഛനും അമ്മയും ഞെട്ടിപ്പോയി

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സോഷ്യൽ മീഡിയ വന്നതോടെ പലതരത്തിലുള്ള വീഡിയോകളും നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട് എന്നാൽ ചില സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ വളരെ ഉപകാരവും ഉപദ്രവവും ആകാറുണ്ട് നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ വൈകുന്നേരം .

   

ആറുമണിക്ക് നിലവിളക്ക് കത്തിച്ച് ദൈവത്തിനോട് പ്രാർത്ഥിക്കുന്ന ഒരു കുട്ടിയും എന്നാൽ അതിൽ നമ്മളെ അത്ഭുതപ്പെടുത്തിയത് കുട്ടിയുടെ ഡ്രസ്സ് ആണ് സ്പൈഡർമാന്റെ ഡ്രസ്സ് ധരിച്ചേയും വളരെ മനോഹരമായിട്ടാണ് ഈ കുട്ടി പ്രാർത്ഥിക്കുന്നത് ഇവിടെ മുഴുവനായും കാണുക.