നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒറ്റ ദിവസം കൊണ്ട് ഇത്രയും ആളുകളെ ചിരിപ്പിച്ച ഒരു പാട്ട് വേറെ ഉണ്ടാവില്ല ചേട്ടൻ ഒരു രക്ഷയും ഇല്ല എല്ലാ പാട്ടിന്റെയും ആദ്യ നാലു വരികൾ മിക്കവാറും ശരിയായി പാടുന്നവരാണ് നമ്മളിൽ പലരും ബാക്കി സ്വന്തം വരി ബാക്കി സ്വന്തം ഈണ .
എത്ര ആത്മാർത്ഥമായിട്ട് പാടി തെറ്റിപ്പോയിട്ടും വീണ്ടും വീണ്ടും ശ്രമിച്ച ആള് കരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും ഇവിടെ മുഴുവനെയും കാണുക അഭിപ്രായങ്ങൾക്ക്.