`

14 വർഷം കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി അമ്മ ചെയ്തത് കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ടർ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും തെചിക്കാൻ തയ്യാറാകുന്നവരാണ് അമ്മമാർ 14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞ് അതിഥിയെയും വരവേൽക്കുവാൻ വേദനം കടിച്ചമർത്തിയും പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണ് നിറഞ്ഞു ഡോക്ടർ ചോദിച്ചു രണ്ടുപേരുടെ ജീവനിൽ ഒരാൾ മാത്രമാണ് ഈ പ്രസവത്തോടുകൂടി .

   

ഉണ്ടാവുകയുള്ളൂ ഒരു നിമിഷം പോലും ആലോചിക്കാതെ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ പക്ഷേ എന്റെ കുഞ്ഞിനെ ഒരു ആപത്തും വരുത്തരുത് ഒരു ഡോക്ടറുടെ ചങ്ക് പ്പെടുന്ന അനുഭവക്കുറിപ്പാണെന്ന് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യാനായിട്ട് പോകുന്നത് ഇതിന് കുത്തി കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.