നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിച്ചിരിക്കുന്ന പെൺകുട്ടിയെ ദൈവമായിട്ട് ആരാധിക്കുന്നവരെ നേപ്പാളിലെ വിശേഷങ്ങൾ വളരെയധികം പ്രത്യേകതകളുള്ള ഒരു രാജ്യമാണ് നേപ്പാളിൽ ഇന്ത്യയുടെ ഐലരാജ്യമായ ഈ കുഞ്ഞു രാഷ്ട്രത്തെക്കുറിച്ച് രസകരവും വിജ്ഞാനപ്രദവും.
ആശ്ചര്യപ്പെടുത്തുന്നതും ആയിട്ടുള്ള ധാരാളം ഫാക്ടുകളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ ഉൾപ്പെടുത്തിയിരിക്കുന്നത് അപ്പോൾ സമയം ഒട്ടും പാഴാക്കാതെ നേപ്പാളിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.