`

യൂസഫലിയുടെ ഹെലികോപ്റ്റർ വേറെ ലെവൽ ഐറ്റം ആണ്! ഞെട്ടിക്കുന്ന ചില കാര്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലുലു ഗ്രൂപ്പിന്റെ ചെയർമാൻ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തരഘട്ടത്തിൽ ഇടിച്ചിറക്കി എന്ന വാർത്ത ഒരു ഞെട്ടലോടെ തന്നെയായിരിക്കും മലയാളികൾ കേട്ടിട്ടുണ്ടാവുക യൂസഫലിയും മലയാളികൾക്ക് സൂപരിചിതനായിട്ടുള്ള ഒരു വ്യക്തിയാണ് കേരളത്തിന് നിന്നുള്ള അല്ലെങ്കിൽ മലയാളിക്ക് ഇടയിൽ നിന്നുള്ള ഏറ്റവും സമ്പന്നനായ മനുഷ്യനാണ് .

   

യൂസഫലി അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ആണ് ചതുപ്പിൽ ഇടിച്ചിറങ്ങിയ എന്ന വാർത്ത കേട്ടത് ആദ്യം എന്താണ് സംഭവിച്ചത് യൂസഫലിക്ക് അപകടം എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നായിരിക്കും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആളുകൾ തിരക്കിട്ട് ഉണ്ടാക്കുക എന്നാൽ ഈയൊരു ഹെലികോപ്റ്റർ അത്ര ചില്ലറക്കാരനല്ല .

എന്ന് മനസ്സിലാക്കുക ഇതുവരെ കാഴ്ചയിൽ നിന്ന് നോക്കുമ്പോൾ ഒരു ടോയ് ഹെലികോപ്റ്റർ അല്ലേ എന്ന് തോന്നിപ്പോകുന്ന രൂപമാണ് ഇതിന്റെ ഒരുപാട് പ്രത്യേകതകളുണ്ട് ഈ ഹെലികോപ്റ്ററിന്റെയും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.