നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആമസോൺ എന്ന വാക്കുകൾ കേൾക്കാത്ത ആരും തന്നെ ഒരുപക്ഷേ ഉണ്ടാകുകയില്ല കാരണം ആമസോൺ എന്നാണ് ഒരു വെബ്സൈറ്റ് തന്നെ ഉണ്ടോ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ആണ് അതിനു മുൻപ് തന്നെ ആമസോൺ വനങ്ങളെക്കുറിച്ചും .
മഴക്കാടുകളെ കുറിച്ചും നാം എല്ലാവരും ചെറിയ ക്ലാസുകളിൽ തൊട്ട് തന്നെ പഠിച്ചിട്ടുള്ളതാണ് വളരെ വൈവിധ്യങ്ങളും അത്ഭുതവും നിറഞ്ഞതാണ് ആമസോൺ കാടുകൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ആമസോൺ കാടുകളെ കുറിച്ചിട്ടാണ് നമുക്ക് വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.