നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യർ ഈ ലോകത്ത് വരുന്നതിനു മുൻപേ തന്നെയും ഈ ഭൂമിയിൽ ജീവിച്ചിരുന്ന അപകടകാരികൾ ആയിട്ടുള്ള ജീവികളാണ് ഡൈനോസറുകൾ എന്ന് പറയുന്നത് ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് അവർക്ക് വംശനാശം സംഭവിച്ചത് അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ വിചിത്രം ആയിട്ടുള്ള ഡൈനോസറുകളെയാണ് പരിചയപ്പെടാനായിട്ട് പോകുന്നത് അപ്പോൾ.
വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഇൻട്രസ്റ്റിംഗും അതേപോലെതന്നെ പുതിയ അറിവുമായിരിക്കും അതുകൊണ്ട് തന്നെ എന്തായാലും വീഡിയോസ് സ്കിപ്പ് ചെയ്യാതെ അവസാനം വരെ കാണുവാനായിട്ട് ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.