നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2009 ലോകത്തിൽ ഒന്നാം നിലവിൽ ഉള്ള എല്ലാ സാങ്കേതിക വിധികളും ഉപയോഗിച്ചുകൊണ്ട് കാഴ്ചയുടെ അവിശ്വസനീയം ആയിട്ടുള്ള മറ്റൊരുത്തലം പ്രേക്ഷകനെയും ജെയിംസ് കാമറൂൺ കാണിച്ചുകൊടുത്തത് അവതാർ എന്ന മൂവിയിലൂടെ ആകുന്നു.
ഇന്നത്തേക്ക് 13 വർഷം മുമ്പ് പുറത്തിറങ്ങിയ അവതാർ സിനിമയിലെ സാങ്കേതികവിദ്യയിൽ എന്നും മനുഷ്യനെ ഞെട്ടിക്കുന്നതാണ് ഒരു ചെറിയ മുറിക്കുള്ളിൽ സാങ്കേതികയുടെ പിൻവലത്തിൽ ജെയിംസ് കാമറു കാണിച്ച ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് എന്ന് നമ്മൾ ചർച്ച ചെയ്യാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.