നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ലോകം എത്ര വളർന്നു എന്നു പറഞ്ഞാലും ഈ ലോകത്തിലെ പല കാര്യങ്ങളും എന്നും മനുഷ്യനെ അജ്ഞാതമാണ് ഈ രീതിയിൽ നാം ഏറെ ശ്രദ്ധിക്കാതെ പോയതും എന്നാൽ ഏറെ അപൂർവ്വവും അത്ഭുതം ജനിപ്പിക്കുന്നതും ആയിട്ടുള്ള കുറച്ചു സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് നായിക്കും കുരങ്ങളും പരിണാമം സംഭവിച്ച.
ഉണ്ടായി എന്ന് കരുതപ്പെടുന്ന ഇവയുടെ രണ്ടിന്റെയും ഗുണങ്ങൾ കൂടിച്ചേർന്ന രീതിയിലുള്ള ഒരു സങ്കരയിനം ജീവിയുടെ ദൃശ്യങ്ങൾ മുതൽ പറക്കുന്ന ദിനോസറുകളുടെ വിശദാംശങ്ങൾ വരെ ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട് ഇതുകൂടാതെ അനുഗ്രഹജീവികൾ പടച്ചു വെട്ടുന്നു എന്ന് കരുതപ്പെടുന്ന മത്സ്യത്തെയും ഇവിടെ നമുക്ക് കാണാനായിട്ട് സാധിക്കും ഇതിനെ കുറിച്ച് കൂടുതൽ ആയിട്ട് അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.