`

3 വയസുകാരിയുടെ കിടിലൻ പാട്ട് സോഷ്യൽ മീഡിയയിൽ കൊടൂര വൈറൽ !!!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ പൊന്നു മോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും വൈറൽ താരം അച്ഛൻ പാടാൻ തുടങ്ങിയ വേദിയിൽ അച്ഛനെ മാറ്റിനിർത്തിയും പാട്ടുപാടി കയ്യടി നേടിയ മൂന്നു വയസ്സുകാരി മാധവ് ആദ്യം പാടുന്നതും എന്നാൽ തന്നെ.

   

പാടാൻ അനുവദിക്കണമെന്ന് പറഞ്ഞു അച്ഛനെ പുറകിലോട്ട് തള്ളി നീക്കി കുട്ടിയെ വീഡിയോയിൽ കാണാം അതിമനോഹരം ആയിട്ട് പാടിയ കുട്ടിയെ നിറഞ്ഞ കയ്യിൽ ഓടി കൂടിയാണ് സദസ്സ് സ്വീകരിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.