നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യരെ വരെ ഭീകരരായ പിരാനകളെ നമ്മൾ സിനിമകളിലും വാർത്തകളിലും എല്ലാം പലപ്പോഴും കണ്ടിട്ടുണ്ടാകും ഇത്രയും കാലം നമുക്കും ഈ ഭീകര ഹോളിവുഡ് സിനിമകളിലും ആമസോൺ നദികളിലോ മാത്രം കാണുന്ന ജീവികളായിരുന്നു എന്നാൽ ഇന്ന് പിരാനകളെ നമ്മുടെ വേമ്പനാട്ടുകായലിൽ വരെ കണ്ടെത്തിയിരിക്കുന്നു പിരാനകളെ വളർത്താൻ .
അനുമതി ഇല്ലാത്ത കേരളത്തിലെ ചില സ്വകാര്യ വ്യക്തികൾ വളരെ സ്വകാര്യമായിട്ട് തന്നെ ചെറിയ കുലങ്ങളിലും മറ്റും വളർത്തിയിരുന്ന പിരാനകൾ പ്രളയ കാലത്ത് കുളങ്ങളും മറ്റും കവിഞ്ഞൊഴുകിലേക്ക് എത്തിയതാണ് എന്നാണ് പറയപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.