`

ഈ അമ്മയുടെയും മകന്റെയും കഥ നിങ്ങളെ കരയിക്കും ഉറപ്പാണ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുവാൻ ഉപഹാരം നൽകുവാൻ സംഘടിപ്പിച്ച വേദിയും ജില്ലയിലെയും ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയപാർട്ടിയുടെയും നേതാവും വ്യവസായിയും ആയിട്ടുള്ള ഒരാളാണ് ചീഫ് ഗസ്റ്റ് പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയക്കാരും മറ്റും പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന.

   

സ്റ്റേജും ജലമായ സദസ്സും ഈ അനുമോദന ചടങ്ങിന്റെ പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് റാങ്കുകാരനെ അവസാനമാണ് സമ്മാനം കൊടുക്കുന്നത് ജില്ലയിൽ മികച്ച വിജയം നേടിയ പത്തു കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് സംസ്ഥാനത്തും ഏറ്റവും കൂടുതൽ മാർക്കോടെ പാസായതാണ്

.അരുൺ കൃഷ്ണൻ ആദ്യമായിട്ട് സമ്മാനം സ്വീകരിക്കുവാൻ ദീപമാനേഷേണിച്ചും അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ല വിജയം കരസ്ഥമാക്കിയത് വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.