നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മേ നാളെ പ്രോഗ്രാം അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞു അമ്മയും ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാധീ അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അമ്മയും അപ്പോൾ ടീച്ചർ ചോദിക്കുകയാണ് മക്കളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ .
ജോലിയാണോ നിന്റെ അച്ഛനെ വലുത് എന്ന് അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ അവിടെ വന്നു കഴിഞ്ഞാൽ ടീച്ചറോട് എങ്ങനെ പെരുമാറും എന്നും അവർ ചോദിക്കുന്നതിനും എന്തും മറുപടി പറയുമെന്ന് അറിയില്ല ആള് തുലാമല പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് വലിയ ചതിയും .
അതുതന്നെയായിരുന്നു വിദ്യാഭ്യാസമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവെച്ചതാണോ അതുമാത്രമാണ് അമ്മയും എന്റെ കൂട്ടുകാരികളും മുന്നിൽ എന്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലമാണോ അച്ഛന്റേത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.