`

എയർപോർട്ടിൽ എത്തിയ ആളുടെ പെട്ടി പൊട്ടിച്ചത് പഴയപോലെ കെട്ടിത്തരണമെന്ന് പ്രതികരിച്ചയാൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കണ്ണൂർ എയർപോർട്ടിൽ എത്തിയ പ്രവാസിയുടെ പ്രതികരണം എയർപോർട്ടിൽ എത്തിയ ആളുടെ പെട്ടി പൊട്ടിച്ചതിനെ പഴയപോലെ കേട്ട് തരാമെന്ന് പ്രതികരിച്ചയാൾ സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് പരിശോധിക്കാം പക്ഷേ അതിൽ നിങ്ങൾ .

   

ഉദ്ദേശിച്ചത് ഒന്നും ഇല്ലെങ്കിൽ അത് തിരിച്ചു കിട്ടി കൊടുക്കുക തന്നെ വേണം ചേട്ടൻ ചെയ്തതിനോട് 100% യോജിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ടതിനു അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.