നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ രാജ്യത്തെ ഏറ്റവും വിലകൂടിയ നായകളിൽ ഒന്നാണ് റോട്ട് വീലർ വിദേശ രാജ്യത്ത് ഏറ്റവും ഡിമാൻഡ് കൂടിയ നായകളുടെ ഇനത്തിൽ പെട്ടതാണ് ഈ നായം പലരും പേടിച്ചും സൂക്ഷിച്ചുമാണ് ഇതിനെ വളർത്തുന്നത് പലയിടങ്ങളിലും .
ഒരുപാട് പേരുടെ ജീവൻ എടുക്കുന്നതായ ആണ് ഇത് അതുകൊണ്ടുതന്നെ പല രാജ്യങ്ങളിലും ഈ നായയെ വളർത്തുന്നത് ബാൻ ചെയ്തിട്ടുണ്ട് എന്നാൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഈ പറയുന്ന റോഡ് വീലർ എന്ന് പറയുന്ന വീട്ടിലെ അമ്മയോടൊപ്പം കളിക്കുന്ന വീഡിയോ ആണ് നമുക്ക് കാണാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.