`

ഒരു പാട്ട് പാടട്ടെ ഇന്ന് പറഞ്ഞ് ഫോൺ ചോദിച്ചപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല | മോളുടെ പാട്ട് വൻ വൈറൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് ആ കുഞ്ഞുമോൾ എത്ര മനോഹരമായിട്ടാണ് ആ പാട്ടുപാടുന്നത് ഇത്തരത്തിലുള്ള കുഞ്ഞുമക്കളുടെ പല രംഗങ്ങളും നമുക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ കാണുവാൻ ആയിട്ട് സാധിക്കും പാട്ടുപാടുന്നതും കഥകൾ പറയുന്നതും എല്ലാം തന്നെയും ഇന്ന് സോഷ്യൽ മീഡിയ വന്നതോടുകൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

   

കുഞ്ഞുങ്ങളുടെ പേരൻസ് തന്നെ ഇത്തരത്തിൽ കുഞ്ഞുമക്കളുടെ വീഡിയോസ് എടുത്ത് സോഷ്യൽ മീഡിയ വഴി ലോകത്തെ കാണിക്കുന്നത് ഇപ്പോൾ അനുകരിച്ചു വരികയാണ് അത്തരത്തിലാണ് കുഞ്ഞുമോൾ ഇത്തരത്തിൽ മനോഹരമായി ഈ പാട്ടുപാടുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത് മുഴുവനായും കാണുക.