നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ ഒരു വീഡിയോ നിങ്ങൾ ചിലപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുകാണും ഈ ഒരു വീഡിയോയുടെ അടിയിൽ വന്നിരിക്കുന്ന കമന്റ്സ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇതേ രീതിയിൽ ഒക്കെ വാഹനം ഓടിച്ച പോകുന്ന ആൾക്കാരുടെ ലൈസൻസ് റദ്ദ് തന്നെ ചെയ്യണം മറ്റുള്ള ജനങ്ങൾക്ക് ആപത്തും ഉണ്ടാക്കുന്ന രീതിയിലാണ് ഇയാൾ ലോറി ഓടിച്ചു പോകുന്നത് എന്നൊക്കെയാണ്.
പറയുന്നത് ശരിയാണ് ഇത്രമാത്രം ലോഡ് ഒക്കെ കയറ്റി കൊണ്ടുപോകുമ്പോൾ അതിലൂടെ പോകുന്ന മറ്റു വാഹനാ യാത്രക്കാർക്ക് ഒരുപാട് പേടി തോന്നും എന്നാൽ ഇവർക്ക് ഇവരുടെ ആത്മവിശ്വാസം ഉണ്ടല്ലോ നമുക്ക് അത് ചെയ്യാൻ പറ്റും എന്നുള്ള ആത്മവിശ്വാസത്തിൽ ആയിരിക്കാം ഇത്രയും ലോഡ് അയാൾ കയറ്റിയിട്ടുണ്ടാവുക ചിലപ്പോൾ പെട്ടെന്നായിരിക്കും അതിന്റെ റോപ്പ് പോലും പൊട്ടിയിട്ടുണ്ടാകുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.