നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരള ടൂറിസത്തിന്റെ ഒരു മുഖമുദ്ര തന്നെയാണ് ഈയൊരു റീപ്ലേ പദ്ധതിയും നടപ്പിലാക്കിയിട്ടുള്ളത് എന്നാൽ ഈ ഒരു വീഡിയോ കാണുമ്പോൾ എനിക്ക് 2013ലെ ഒരു കാര്യമാണ് ഓർമ്മവന്നത് കാരണം മറ്റൊന്നുമല്ല 2013ലെ നമ്മൾ ഉമ്മൻചാണ്ടി സാർ ഇതിനെ തറക്കല്ല് ഇട്ടപ്പോഴും അന്ന് അതിനെ എതിർത്ത ആൾക്കാരെ അന്ന് പ്രധാനപ്പെട്ട കാരണം എന്തെന്ന് പറഞ്ഞു വച്ച് കഴിഞ്ഞാൽ.
ഈ ഒരു പദ്ധതി വന്നിട്ടുണ്ടെങ്കിൽ മത്സ്യ സമ്പത്ത് തന്നെ നഷ്ടപ്പെട്ടുപോകും അത് മാത്രമല്ല ബന്ധം നടത്തി ജീവിക്കുന്ന ആൾക്കാരുടെ ഉപജീവനം മാർഗം തന്നെ ഈ ഒരു പദ്ധതി കാരണമില്ലാതെ എന്നൊക്കെ പറഞ്ഞുകൊണ്ട് അവിടുത്തെ നാട്ടുകാരെ ഒക്കെ ഏകോപിപ്പിച്ച് നിർത്തിയിട്ട് വലിയൊരു സമരം മുറം തന്നെ ഇവരെ നടത്തിയിട്ടുണ്ടായിരുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.