`

സ്നേഹമുള്ള അച്ഛൻ..ഒരു പ്രശ്‌നത്തിലേക്കും മോനെ വിട്ടുകൊടുക്കില്ല..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതേ ഒരു സാഹചര്യത്തിലെ കുറച്ച് നാൾ മുൻപേ നമ്മൾ ഒരു അമ്മയെ കണ്ടിരുന്നു ഈ ബസ്സുകാരുമായിട്ട് പ്രശ്നമുണ്ടാക്കുന്ന സമയത്ത് ഒരു അമ്മ വന്നു തന്റെ മോനെ അവിടെനിന്ന് പിടിച്ചിറക്കി കൊണ്ടുപോകുന്ന കാഴ്ച എന്നാൽ ഇവിടെ അതേ സ്ഥാനത്ത്

   

ഒരു അച്ഛനാണ് കേട്ടോ ബസ്സുകാരും ആയിട്ട് എന്തോ പ്രശ്നമാണ് കുട്ടികൾ തമ്മിൽ പക്ഷേ ആ ഒരു സമയത്ത് ആണ് ഒരു കുട്ടിയുടെ അച്ഛൻ അവിടെ വരുന്നതും ആ അച്ഛനും കാക്കസാണ് ഇട്ടിട്ടുള്ളത് എന്നാലും അദ്ദേഹം ഒരു ഡ്രൈവറാണ് എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.