നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ദൈവത്തെ വിളിച്ചുകൊണ്ട് അപകടത്തിലേക്ക് എടുത്ത് ചാടുന്ന ഇതേപോലെയുള്ള പൊട്ടന്മാരെ നിങ്ങൾ കണ്ടിട്ടുണ്ടോ മഴക്കാലമായി കഴിഞ്ഞാൽ മിക്ക സ്ഥലങ്ങളിലും ഇതേ പോലെയുള്ളവന്മാരെ കാണുവാൻ സാധിക്കും കൂട്ടുകാരുടെ മുൻപിൽ ആളാകാൻ .
വേണ്ടിയിട്ട് ആ പാർട്ടിയുടെ മുകളിൽ നിന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ വെള്ളത്തിലേക്ക് ആണ് ഈ പൊട്ടൻ എടുത്തു ചാടുന്നത് നല്ല കുത്തൊഴുക്കുള്ള വെള്ളമാണ് എന്നുള്ളത് നമുക്ക് കാണുമ്പോൾ തന്നെ മനസ്സിലാകും എന്നിട്ട് പോലും ഇയാൾ എടുത്തുചാടുകയും ചെയ്തുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.