`

ബൈക്കുകാരൻ്റെ ധൈര്യം കണ്ടു കാട്ടാന വരെ ഞെട്ടി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റോഡിലേക്ക് ആന ഇറങ്ങിയിട്ട് പല വാഹനങ്ങളും അതേപോലെതന്നെ മനുഷ്യർക്കൊക്കെ ഒരുപാട് ആപത്തും ഉണ്ടാക്കിയ സംഭവം ഈ അടുത്തായിട്ട് വീഡിയോയിലും വാർത്തകളിലും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട് പക്ഷേ അതിൽ നിന്ന് വ്യത്യസ്തമായി .

   

ഒരു സംഭവമാണ് നമുക്ക് കാണുവാൻ സാധിക്കുന്ന അദ്ദേഹം ഒരു ബൈക്കുകാരന്റെയും ഇവിടെ യാത്ര പോകുന്ന ആളുകളാണ് തോന്നും ആ ബൈക്കുകാരനെ റൂട്ടിലോട്ടു പോകുമ്പോൾ ഒരു ആന ക്രോസ് ചെയ്യാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു ആനയെ കണ്ടതും ബൈക്കുകാരൻ ബൈക്ക് അവിടെ നിർത്തി അതിനെക്കുറിച്ച് കൂടുതൽ കാണുക.