നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം 2004 ഡിസംബർ 25 ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷങ്ങളിൽ മുഴുകിയപ്പോൾ അടുത്ത പകൽ അവർ നേരിടാൻ പോകുന്നത് ലോകത്തെ തന്നെ സ്തംഭിപ്പിച്ച ഏറ്റവും വലിയ സുനാമി ദുരന്തത്തെ ആകുമെന്ന് അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവുകയില്ല കലിപ്പുണ്ട് വന്ന കടലിൽ കണ്മുന്നിലുള്ള എല്ലാത്തിനെയും കൊണ്ടുപോയപ്പോൾ ഇന്ത്യ അടക്കം .
14 രാജ്യങ്ങളിൽ ദുരന്തംവിച്ചപ്പോൾ കടലെടുത്തതും ഏകദേശം രണ്ടേകാൽ ലക്ഷത്തോളം മനുഷ്യരുടെ ജീവനായിരുന്നു ചരിത്രത്തിൽ ഇന്ന് ഒരു കറുത്ത അടയാളങ്ങൾ ആയി മാറിയിരിക്കുന്ന ആ ദുരന്തത്തിലേക്ക് ആണെന്ന് നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.