നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഒരു വീഡിയോ ഉണ്ടല്ലോ എന്ന് സോഷ്യൽ മീഡിയയിലെയും ഭയങ്കര രീതിയില് വൈറലാകുന്ന ഒരു വീഡിയോ ആണ് ഇത് പോസ്റ്റ് ചെയ്താലും എല്ലാവർക്കും ലക്ഷക്കണക്കിന് വ്യൂസ് ആണ് കിട്ടിയിട്ടുള്ളത് അപ്പോൾ ഞാൻ തന്നെ കാൽക്കുലേറ്റ് ചെയ്തപ്പോൾ ഏകദേശം ഒന്നൊന്നര കൂടിയും ആളുകളും ഈ ഒരു വീഡിയോ കണ്ടിട്ടുണ്ട് ഈ ഒരു വീഡിയോയുടെ സ്പെഷ്യാലിറ്റി എന്ന് വെച്ചാൽ.
വിശപ്പിന്റെ വില അതാണ് ഈ ഒരുപാട് പേര് ക്യാപ്ഷൻ കൊടുക്കുന്നത് വിശപ്പിന്റെ വില വീഡിയോ പഴയതാണോ പുതിയതാണോ എന്നും എനിക്കറിയില്ല അതേപോലെതന്നെ ഇതൊരു റെയിൽവേ സ്റ്റേഷനിലെ ആണ് നടക്കുന്നത് കേരളത്തിലാണോ കേരളത്തിന് പുറത്താണോ എന്നറിയില്ല ഇതിലുള്ള യുവാവിന് ഉണ്ടല്ലോ അഭിനന്ദനങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/h_dGHja_tR4