`

ഈ വീഡിയോ നിങ്ങളുടെ മനസ്സിൽ തറക്കും, 100% ഉറപ്പ്, കണ്ട് നോക്കൂ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈയൊരു വീഡിയോ ഉണ്ടല്ലോ ഇതാണ് കുറച്ച് നേരം മുൻപ് ഫേസ്ബുക്കിൽ ഇങ്ങനെ നോക്കിയപ്പോൾ അവിടെനിന്ന് കിട്ടിയതാണ് ഒരുപാട് എനിക്ക് ഇഷ്ടപ്പെട്ടു അതിൽ തന്നെ പറയുന്നത് ഇങ്ങനെയാണ് മക്കളോട് പറയാതെ നാട്ടിലെത്തി സർപ്രൈസ് കൊടുത്തിട്ടും എന്നുള്ളത് ഒരുപക്ഷേ വിദേശത്തുനിന്നും വന്നിട്ട് അച്ഛൻ മക്കൾക്ക് സർപ്രൈസ് കൊടുത്തതായിരിക്കും പിന്നെ.

   

അതിന്റെ ക്യാപ്ഷൻ കൊടുക്കുന്നതും പെൺമക്കൾ അല്ലാഹു നമുക്ക് നൽകുന്ന വിലയേറിയ സമ്മാനം ആണ് നിങ്ങളുടെ വീടും മുറ്റത്ത് അനേകം റോസാപ്പൂക്കൾ നട്ടുപിടിപ്പിച്ചാലും ജീവിതത്തിൽ സുഗന്ധം വരുന്നത് മക്കൾ വന്നതിനുശേഷം ആയിരിക്കും പെൺമക്കൾ വീടിന്റെയും വിളക്കാണ് അല്ലാഹു പെൺകുട്ടികൾ ഇല്ലാത്തവർക്ക് പെൺമക്കളെ നൽകി അനുഗ്രഹിക്കട്ടെ എന്നുള്ളതാണ് ഈ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് സന്തോഷം ഫീൽ ചെയ്തിട്ടുണ്ടാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/xJCI48p0Wxc