നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവിവർഗ്ഗം ഏതെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ രണ്ടാമത് ഒന്നും ചിന്തിക്കാതെ തന്നെ പറയും നമ്മൾ മനുഷ്യന്മാർ ആണെന്ന് പക്ഷേ ചില സമയങ്ങളിൽ മനുഷ്യൻമാരെക്കാൾ ബുദ്ധിമൃഗങ്ങൾക്കാണ് ഉള്ളത് .
ചുരുക്കിപ്പറഞ്ഞാൽ മൃഗങ്ങളിലും ബുദ്ധിയുള്ള ജീവികൾ ഉണ്ട് എന്നാണ് അർത്ഥം അത്തരത്തിൽ നമ്മുടെ ജീവിപ്പിക്കുകയും കൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന മൃഗങ്ങളിലെ ചില ബുദ്ധിജീവികളെയാണ് ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക ഈ വീഡിയോ കണ്ടതിനു ശേഷമുള്ള അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.