നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ലോകം വൈവിധങ്ങളുടെ ഒരു കലവറയാണ് ഈ കൊച്ചു ഭൂമിയെ സുന്ദരമാക്കുന്നതിന്റെയും പ്രകൃതിയും ജീവജാലങ്ങളും വഹിക്കുന്ന പങ്കും ചെറുതൊന്നുമല്ല ഒട്ടേറെ കാര്യത്തിലുള്ള ജീവികളെയും ജീവിവർഗങ്ങളെയും കുറിച്ച് നമുക്കറിയാം .
എന്നാൽ നമുക്ക് ഒരുപാട് കേട്ടറിവില്ലാത്ത വളരെ വ്യത്യസ്തമായ ജീവികളും ഈ ലോകത്ത് ഉണ്ട് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത കുറച്ചു ജീവികളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.