നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2015 മെയ് 31 തീയതിയും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ഒരു വാർത്ത ഉണ്ടായിരുന്നു കൊച്ചി നഗരം കടലിൽ മുങ്ങും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് നൂറുവർഷത്തിനുള്ളിൽ കൊച്ചി നഗരം കടലിൽ മുങ്ങും എന്നായിരുന്നു അന്ന് നടന്ന പഠനം.
ഇന്ന് നമ്മൾ അതേക്കുറിച്ചാണ് ഒരു വീഡിയോ ചെയ്യാൻ ആയിട്ട് പോകുന്നത് ഈ അടുത്തകാലത്ത് പലപ്പോഴായിട്ട് വീണ്ടും ഇത്തരത്തിലുള്ള വാർത്തകൾ പല സമയങ്ങളിൽ നമ്മൾ കേൾക്കുക ഉണ്ടായിയും 2015 ഇത്തരത്തിൽ ഒരു പഠനം പുറത്തുവന്നു എങ്കിലും അതിനുശേഷം കാര്യമായിട്ടുള്ള യാതൊരു പുരോഗതിയും ഇതിനെക്കുറിച്ച് ഉണ്ടായിട്ടില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.