`

എലിപ്പനി വരാതെ എങ്ങനെ തടയാം ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് നമ്മൾ വളരെ വലിയൊരു പ്രശ്നത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് നമുക്കറിയാം കുറച്ച് നാളായിട്ട് കേരളത്തിലെയും വലിയ പ്രോബ്ലംസ് വന്നുകൊണ്ടിരിക്കുകയാണ് ആദ്യം നിപ്പാ വൈറസ് മൂലം നിരവധി ആളുകളുടെ ജീവൻ നഷ്ടമായ സാഹചര്യമുണ്ടായിരുന്നു എന്നാൽ പിന്നീട് അങ്ങോട്ടും അതിൽനിന്നും വിമുക്തമായി വന്നപ്പോഴേക്കും നമ്മൾ പെട്ടെന്ന് തന്നെ വളരെ വലിയ.

   

പ്രളയത്തെ നേരിടുന്നതായിട്ട് വന്നു നമ്മുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു ദുരന്തമായി നിരവധി പേരുടെയും ജീവൻ കവർന്നു കൊണ്ടാണ് ആ പ്രണയം കടന്നു പോയിട്ടുള്ളത് പലപ്പോഴും നമ്മൾ കേട്ട് മറന്ന പേര് തന്നെയാണ് എലിപ്പനി എങ്കിലും ഇപ്പോൾ അടുത്തകാലത്ത് കൊണ്ട് തന്നെ പല ജില്ലകളിലും പലരുടെയും നഷ്ടപ്പെട്ടതായിട്ടുള്ള വാർത്തകൾ നമ്മൾ കണ്ടിരുന്നു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണാം.