നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ശരിയായിട്ടുള്ള രീതിയിൽ അല്ലാത്ത നിർമ്മാണ രീതിയും ഭൂമികലയിലെയും അപകടസാധ്യതകളും ഒരു കെട്ടിടത്തിന്റെ നാശത്തിന് തന്നെ കാരണമായേക്കാം ഇത്തരത്തിൽ ഏറ്റവും അപകടകരമായിട്ടുള്ള സാഹചര്യത്തിലും അതിശയകരമായ.
തരത്തിലും നിലകൊള്ളുന്ന കുറച്ചു കെട്ടിടങ്ങളെ കുറിച്ചിട്ടാണ് എന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക അഭിപ്രായങ്ങൾ കമന്റ് രേഖപ്പെടുത്തുക.