`

ഇതുപോലൊരു കൗതുകകരമായ കല്യാണ കാഴ്ച്ച ജീവിതത്തിൽ ആദ്യമായാണ് ഞാൻ കാണുന്നത്👌

നമസ്കാരം അത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലതരത്തിലുള്ള കല്യാണ വീടും സ്റ്റേജുകളും അതുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾ ഒക്കെ നമ്മൾ കണ്ടിട്ടുണ്ട് അല്ലേ ഇതൊരു വ്യത്യസ്തമായിട്ടുള്ള ഒരു കൗതുകകരമായിട്ടുള്ള ഒരു കാഴ്ചയാണ് ഇന്ന് സോഷ്യൽ മീഡിയയിലെയും ഒരുപാട് പേര് ഷെയർ ചെയ്യപ്പെടുന്ന.

   

ഒരു കല്യാണ വീട്ടിലെ ഒരു രംഗമാണ് ഇത് ഇത് സംഭവം നടക്കുന്നതും തമിഴ്നാട് പൊള്ളാച്ചിയിലാണ് അവിടുത്തെ ഒരു തേങ്ങ കച്ചവടക്കാരന്റെ വീട്ടിലുള്ള കല്യാണമാണ് എന്നുള്ള രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ മുഴുവനായും കാണുക.

https://youtu.be/j4kttkqAZ3g