നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആ ഒരു കുഞ്ഞിന്റെ ഓട്ടം ഒന്നു നോക്കാൻ തന്റെ ഉപ്പയെ കണ്ടപ്പോൾ ആ ഒരു കുഞ്ഞേയും ഓടി പോകുകയാണ് ചില വീഡിയോകൾ ഉണ്ട് നമ്മൾ എത്ര കണ്ടാലും മതിവരില്ല വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ചു കാണും അതേപോലെതന്നെ .
പ്രവാസികൾക്ക് മാത്രം അവകാശപ്പെട്ട ചില മുഹൂർത്തങ്ങൾ ഉണ്ട് അത്തരത്തിൽപ്പെട്ട ഒന്നാണ് ആ ഒരു കുഞ്ഞിന്റെയും ഉപ്പയുടെയും സ്നേഹപ്രകടനം ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.
https://youtu.be/CBNfMdgPNAo