നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പക്ഷേ ലോകത്തിലെയും മികച്ച വേട്ടക്കാരിൽ ഒരാളാണ് പരുന്ത് ഏകദേശം 60 സ്പീഷസ് പരുന്തുകളിൽ നമ്മുടെ ഈ ലോകത്ത് കാണപ്പെടുന്നുണ്ട് യൂറോപ്പിലും ആഫ്രിക്കയിലുമാണ് ഇവറ്റകളെ കൂടുതലായിട്ടും കാണപ്പെടുന്നത് നല്ല ശക്തിയേറിയ കാലുകളാണ് പരുന്തുകൾക്ക് ഉള്ളത് ശക്തിയേറിയ നഖവും വളഞ്ഞ കൊക്കും ഇവയ്ക്ക് ഉണ്ട് ഇതുകൊണ്ട് തന്നെയാണ് കഴുകന്മാരെ മാറ്റിനിർത്തിയാൽ .
ഏറ്റവും കൂടുതൽ ഇരപിടിയൻ ചെറിയ പാമ്പുകൾ മുതൽ വലിപ്പമേറിയ മൃഗങ്ങളെ വരെ യുവജകൾ വേട്ടയാടി ഭക്ഷണമാക്കാറുണ്ട് അത്തരത്തിൽ പരുന്തിന്റെ ജില്ലാ വേട്ടയാടൽ രീതിയെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.