നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തെളിഞ്ഞ ജലാശയമുള്ള കടൽത്തീരം കൊണ്ടും കണ്ടൽക്കാടുകൾ കൊണ്ടും ചുറ്റപ്പെട്ട ഈദ്വീപിൽ പുറംലോകം കാണാതെയും ഒരു ജനവിഭാഗം വസിക്കുന്നുണ്ട് ഇന്നോളം ഈ പ്രദേശത്തേക്ക് ആരെയും കടന്നു ചെല്ലുവാനവും ഇവരുമായി ബന്ധം സ്ഥാപിക്കുവാനോ അനുവദിക്കാതെയും ഈ ദ്വീപ് അടക്കിവാഴുന്ന ഒരു ആദിവാസി സമൂഹവും ഈ ദ്വീപിനുള്ളിൽ ഉണ്ട് തീരത്തിനടുത്ത്.
ഒരു ബോട്ട് എത്തിയാൽ പോലും അവർ കൂട്ടത്തോടെ തീരത്തേക്ക് എത്തും ശേഷം വിഷം പുരട്ടിയ അമ്പുകളും കുന്തങ്ങളും കൊണ്ട് ആക്രമിക്കുകയാണ് ചെയ്യുക ഈ ദീപിലേക്ക് എത്തപ്പെടുവാൻ ശ്രമിക്കുന്നതിനിടയിൽ വിഷം പുരട്ടിയ അമ്പേറ്റ് മരിച്ചവർ ഏറെയാണ് പറഞ്ഞുവരുന്നത് ആൻഡമാൻ ദ്വീപ് സമൂഹത്തിൽ ഉൾപ്പെടുന്ന നോർത്ത് സെന്ററിൽ ദ്വീപിനെ കുറിച്ചിട്ടാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.