നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് സ്വയംഭോഗം എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ് അതുകൊണ്ട് ആദ്യമേ തന്നെ പറയാം ഇതൊരു എ സർട്ടിഫിക്കറ്റ് വീഡിയോ ആണ് അതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക അപ്പോൾ സ്വയംഭോഗം എന്ന് പറയുന്നത് എല്ലാവർക്കും അറിയാം അതിനെക്കുറിച്ച് കൂടുതൽ എക്സ്പ്ലൈൻ ചെയ്യേണ്ട ആവശ്യമില്ല .
നമ്മുടെ സെക്ഷ്വൽ സർട്ടിഫിക്കേറ്റ് ചെയ്യാൻ വേണ്ടിയിട്ട് ഒരു സെക്ഷ്വൽ പാർട്ണർ ഇല്ലാതെ തന്നെ സ്വയം അതായത് ലൈംഗിക അവയവങ്ങളിലെ സ്റ്റിമുലേറ്റ് ചെയ്തതും ഇജാക്ക്ലേഷൻ ചെയ്യുന്നത് ഹാപ്പിനസ് കിട്ടുന്ന ഒരു രീതിയെയാണ് നമ്മൾ സ്വയംഭോഗം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവൻ കാണുക.