നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സ്വന്തം ഇന്ത്യയെക്കാൾ രണ്ടിരട്ടി വലിപ്പത്തിലുള്ള ഒരു ഭീകരമായിട്ടുള്ള കാടിനെ കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ അല്ലെങ്കിൽ നമ്മുടെ കേരളത്തിന്റെ 138 വലിപ്പത്തിലുള്ള ഒരുകോര വനത്തെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ പറഞ്ഞു വരുന്നത് ആമസോൺ മഴക്കാടുകളെ കുറിച്ചിട്ടാണ് സങ്കൽപ്പിക്കുമ്പോൾ തന്നെ ഭയം തോന്നാം ഈ ആമസോൺ വനത്തിനുള്ളിലൂടെയാണ് .
ഒഴുകുന്ന ജലത്തിന്റെ അളവ് അനുസരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ നദി സ്ഥിതി ചെയ്യുന്നത് അതെ ആമസോൺ എന്ന് പറയുന്ന കടൽ നദി അതായത് ലോകത്തിലെ ഏറ്റവും വലിയ നദികളുടെ ലിസ്റ്റിലെയും അവസാന 9 നദികളിലൂടെ ഒഴുകുന്ന ജലത്തേക്കാൾ കൂടുതൽ ജലമാണ് ആമസോൺ നദിയിലൂടെ മാത്രം ഒഴുകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവ് മുഴുവനായും കാണുക.