`

പണി ചോദിച്ചു വാങ്ങിച്ച മൃഗങ്ങൾ!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആകാശത്തുകൂടെ പോകുന്ന കേട്ടിട്ടില്ലേ അത്തരത്തിൽ റോക്കറ്റ് തോട്ടിയിട്ട് പിടിച്ച് പൊട്ടിച്ച് ചില മാർഗ്ഗങ്ങളെയാണ് ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് അതായത് ചോദിച്ചു വാങ്ങിയ ചില മൃഗങ്ങളെ സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം പുറത്തുകൊക്കെ നല്ല ചൂടായതുകൊണ്ട് കുറച്ച് ചളിയിൽ കിടന്ന് നല്ലപോലെ വിശ്രമിക്കുകയായിരുന്നു.

   

ഈ കാട്ടുപോത്ത് അപ്പോഴാണ് ഒരു ആവശ്യവുമില്ലാതെ അങ്ങോട്ടേക്ക് 2 സിംഹ രാജാക്കന്മാർ കടന്നുവരുന്നത് പക്ഷേ സിംഹങ്ങളാണ് എന്ന് പറഞ്ഞിട്ട് രണ്ടും നല്ല അസ്സൽ വേണ്ടിമാരായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.