നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന ആമസോൺ മഴക്കാടുകൾക്ക് ഒരു ഇൻട്രൊഡക്ഷൻ ആവശ്യമില്ല എന്നാൽ ആനക്കൊണ്ടകളും പിരാനകളും വാമ്പയർ ഫിഷുകളും നടത്തുന്ന ആമസോൺ നദിയെ ചുറ്റിപ്പറ്റിയും പലർക്കും പല സംശയങ്ങളും ഉണ്ടാകും എന്നതാണ് സത്യം അതിലൊന്നായിരിക്കും എന്തുകൊണ്ടാണ് ആമസോൺ നദിക്ക് കുറുകും ഒരു പാലം പോലും ആരും പണിയാൻ ധൈര്യപ്പെടാത്തത്.
എന്ന് ലോകത്തിലെ ഏത് നദി എടുത്തു കഴിഞ്ഞാലും അവയിൽ ഭൂരിഭാഗം നദികൾക്കും ഒരു ക്രോസിംഗ് ബ്രിഡ്ജ് എങ്കിലും നമുക്ക് കാണുവാൻ ആയിട്ട് കഴിയും എന്നാൽ ആമസോണിന്റെയും അങ്ങനെ ഒരു ബ്രിഡ്ജ് ഇല്ലാത്തത് എന്തുകൊണ്ടാണ് ഇങ്ങനെ പലർക്കും പല ഉത്തരങ്ങളും ഉണ്ടാകുമെങ്കിലും വിചിത്രം ആയിട്ടുള്ള ചില കാരണങ്ങൾ ആണ് ഇതിന്റെ പിന്നിലുള്ളത് എന്നതാണ് സത്യം ആമസോൺ നദിയുടെ ചില രഹസ്യങ്ങളിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.