നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ടൈറ്റാനിക്ക് എന്ന് കേട്ട് കഴിഞ്ഞാൽ ടൈറ്റാനിക്ക് സിനിമയും ജാക്കും റോസും ഒക്കെ ആയിരിക്കും നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരിക എന്നാൽ ടൈറ്റാനിക്കര ദുരന്തത്തിന് അപ്പുറം നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമായിരിക്കും ടൈറ്റാനിക്ക് കടലിന്റെ അടിയിൽ നിന്നും കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് അത് പുറത്ത് എടുക്കാത്തത് എന്ന് അതിനെ പലർക്കും പല .
ഉത്തരങ്ങളും കാണുമെങ്കിലും നമ്മൾ ചിന്തിക്കാത്ത ചില കാരണങ്ങളാണ് അതിന്റെ പിന്നിലുള്ളതാണ് സത്യം ഈ ചോദ്യത്തിനുള്ള ഉത്തരവും ടൈറ്റാനിക്കിന്റെ ചില രഹസ്യങ്ങളുമാണ് ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.